Peruvayal News

Peruvayal News

ജൈവ പച്ചക്കറി കൃഷിയുടെ തൈ നടൽ ഉദ്ഘാടനം


ജൈവ പച്ചക്കറി കൃഷിയുടെ തൈ നടൽ  ഉദ്ഘാടനം

എളേറ്റിൽ : ചെറ്റക്കടവ് ഹരിതാ ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറ്റക്കടവ് വയലിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ തൈ നടൽ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.

കെ.കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സാജിദ് പിടി , പി സുധാകരൻ എം എസ് മുഹമ്മദ്, വി പി സുൽ ഫിക്കർ, കെ ദാസൻ , മുസ്തഫ എരക്കൽ, സി ലോഹിതാക്ഷൻ, ആർഗോപാലൻ, സി എം ദാമോദരൻ, എം പി രാഘവൻ എന്നിവർ പങ്കെടുത്തു.

ടി പി അനിൽ കുമാർ സ്വാഗതവും ബഷീർ ചെറ്റകടവ് നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live