നീന്തൽ പരിശീലനത്തിന് വിദ്യാർത്ഥികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകും കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു.
മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്ററിൽ നടക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന്റെ സ്റ്റപ്പ് ഫോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ഇന്നത്തെ കാലത്ത് നീന്തൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസത്തോടപ്പം തന്നെ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ആവശ്യമായ സാഹചര്യം
ഒരിക്കിനൽകേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാറിന്റെ ബാധ്യതയാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു എ പി യൂസഫ് അലി മടവൂർ അധ്യക്ഷ്യം വഹിച്ചു ശ്രീ വിബിൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു എൻ കെ മുഹമ്മദലി , പി റസാഖ് , അമൽ സർ, കെ സി അഷ്റഫ് എന്നിവർ സംബന്ധിച്ചു :