പെരുമണ്ണ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീ സി ഡി എസ് ഗ്രാമീണ ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘടനം ചെയ്തു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ഗ്രാമീണ ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘടനം ചെയ്തു. സി ഡി എസ് മെമ്പർമാരും സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാന്മാർ, മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, എസ് ജിഷ എന്നിവർ പങ്കെടുത്തു