പ്രകടനവും ധർണയും സംഘടിപ്പിച്ചു
പുവ്വാട്ട്പറമ്പ് :
സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം അനുസരിച്ച് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ കേന്ദ്ര ബജറ്റിന് എതിരെ ഉള്ള സായഹ്ന ധർണ്ണ ഐഎൻ ടിയുസി ജില്ലാ സെക്രട്ടറി സുധീഷ് മാമിയിൽ ഉദ്ഘാടനം ചെയ്തു . സിഐടിയു ജില്ലാ വൈ : പ്രസിഡന്റ് എം ധർമ്മജൻ അദ്ധ്യക്ഷനായി . സിഐടിയു ഏരിയാ പ്രസിഡന്റ് വി എം ബാലചന്ദ്രൻ , ഖമറുദ്ദിൻ എരഞ്ഞോളി (എസ്ടിയു ) , സുന്ദരൻ ( എഐടിയുസി ) , ബൈജു ( ഐഎൻടിയുസി ),യുഎ ഗഫൂർ എന്നിവർ സംസാരിച്ചു .