Peruvayal News

Peruvayal News

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടറിന്റെ കോഴിക്കോട് ജില്ലാ തല പ്രകാശനം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് നിര്‍വ്വഹിച്ചു.

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടറിന്റെ കോഴിക്കോട് ജില്ലാ തല പ്രകാശനം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് നിര്‍വ്വഹിച്ചു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു കക്കയം, ജനറല്‍ സെക്രട്ടറി സിദ്ധീഖ് പന്നൂര്‍, വടകര താലൂക്ക് പ്രസിഡണ്ട് അഷ്‌റഫ് വാണിമേല്‍, സെക്രട്ടറി ഹാഷിം വടകര, ശീജിത് നാദാപുരം, അബ്ദുല്‍ ഗഫൂര്‍ വടകര എന്നിവര്‍ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live