യുത്ത് കോൺഗ്രസ്സ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
വെള്ളിപറമ്പ്:
ധീര രക്തസാക്ഷി യുത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിൻ്റെ രക്തസാക്ഷിത്വ അനുസ്മരണവും പുഷ്‌പാർച്ചനയും പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നടത്തി ചടങ്ങ് കുറ്റിക്കാട്ടുർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറും പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യുത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ജുബിൻ കുറ്റിക്കാട്ടുർ അധ്യഷ്യം വഹിച്ചു പഞ്ചായത്ത് മെമ്പർ പ്രസീദ്കുമാർ ജനറൽ സെക്രട്ടറി സനൂപ് അരുൺരാജ് ദിലീപ് രജീൻ വിനേഷ് മിഥുൻ എന്നിവർ സംബന്ധിച്ചു