ഒളവണ്ണ ഗ്രാമ പഞ്ചായത്ത്
തറയിൽ മുല്ലപ്പള്ളിപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
ഒളവണ്ണ :
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് തറയിൽ മുല്ലപ്പള്ളിപറമ്പ് റോഡ്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.പി ശാരുതി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ഷാജി പനങ്ങാവിൽ അദ്ധ്യക്ഷനായി. ലതീഷ്, റിനിഷ് എന്നിവർ സംസാരിച്ചു.റോഡ് നിർമ്മാണ കമ്മറ്റി കൺവീനർ എം നാസർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആൻ്റണി നന്ദി പറഞ്ഞു.