ചെറൂപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
ചെറൂപ്പ :
ചെറുപ്പ പ്രീമിയർ ലീഗ് സീസൺ 2 ടൂർണമെന്റ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കമ്പളത്ത് സുധ നിർവഹിച്ചു. ഫെബ്രുവരി 26, 27 മാർച്ച് 6 എന്നീ തീയതികളിൽ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മൂന്നാം വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ, യു എ ഗഫൂർ, എം പി, ശ്രീനിവാസൻ , ടി കെ മുഹമ്മദാലി, കെ പി വിജയൻ,പി പ്രജീഷ്, അബ്ദുല്ലക്കോയ, കെ പി അരവിന്ദൻ, അബ്ദുറഹിമാൻ, ഹബീബ് എന്നിവർ സംസാരിച്ചു.