അനുശോചിച്ചു
മുതിർന്ന കോൺഗ്രസ്സ് നേതാവ് മലയങ്കണ്ടി രാധാകൃഷ്ണൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
വാർഡ് മെമ്പർ പി ഷിബില അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, വിനോദ് മേക്കോത്ത്, വിജയൻ വളപ്പിൽ, പി മഹേഷ്, മുഹമ്മദ് അമീൻ, സുജിത് കാഞ്ഞോളി, ജംഷീർ ചുങ്കം, വിപിൻതുവശ്ശേരി, ഒ കുഞ്ഞിമുഹമ്മദ്,എം അബൂബക്കർ, കെ വേലു, നൗഷാദ് ബാബു എന്നിവർ പങ്കെടുത്തു.