ഹയർസെക്കൻഡറി അനധ്യാപകനിയമനം
നിയമസഭയിൽ ഇടപെടൽ നടത്തണം:
കേരള എയ്‌ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ കമ്മറ്റി
ഹയർസെക്കൻഡറി അനധ്യാപകനിയമനം ഉൾപ്പെടെ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിൽ നിയമസഭയിൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു കേരള എയ്‌ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ ട്രഷറർ ശ്രീ ജസ്റ്റിൻ സ്കറിയ (KASNTSA ) കുന്നമംഗലം MLA ശ്രീ പി.ടി. എ റഹീ മിന് നിവേദനം കൈമാറുന്നു