ഡ്രൈവറെ മര്‍ദ്ദിച്ച തിന്റെ പേരില്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബുധനാഴ്ച സ്വകാര്യ ബസുകള്‍ ഓടിയില്ല
പേരാമ്പ്ര കല്ലോട് ബസ് നിര്‍ത്തി കുട്ടികളെ കയറ്റാത്ത തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികളും കടുവ ബസിലെ ജീവനക്കാരും തമ്മില്‍ വാക്പോര് നടന്നതായും. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കുറ്റ്യാടി പോയ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയി എന്ന് ആരോപിച്ച് ഒരു സംഘം വിദ്യാര്‍ഥികള്‍ കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ വച്ച് ഡ്രൈവര്‍ മൂരി കുത്തി സ്വദേശി മര്‍ദ്ദിച്ചെ ന്നായിരുന്നു ആരോപണം. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണമ്പ്