ചാത്തമംഗലം എം. ഇ. എസ്. രാജ റസിഡൻഷ്യൽ സ്കൂൾ സന്നദ്ധ വിദ്യാർത്ഥി കൂട്ടായ്മ സ്വരൂപിച്ച സമ്പാദ്യം ചൂലൂർ സി. എച്ച്. സെൻ്ററിന് നൽകി.
ചാത്തമംഗലം എം. ഇ. എസ്. രാജ റസിഡൻഷ്യൽ സ്കൂൾ സന്നദ്ധ വിദ്യാർത്ഥി കൂട്ടായ്മ സ്വരൂപിച്ച കാരുണ്യ സമ്പാദ്യം വിദ്യാർത്ഥി പ്രതിനിധികൾ ചൂലൂർ സി. എച്ച്. സെന്റർ ജനറൽ സെക്രട്ടറി കെ. എ. ഖാദർ മാസ്റ്റർക്ക് കൈമാറുന്നു. പ്രിൻസിപ്പൽ രമേശ് കുമാർ, എൻ. പി. ഹമീദ് മാസ്റ്റർ, പി. കെ.ഹഖീo മാസ്റ്റർ, മൊയ്തു പീടികക്കണ്ടി സമീപം.