Peruvayal News

Peruvayal News

ചൂലൂർ CH സെൻറർ മണി ചാലഞ്ച് മാവൂർ പഞ്ചായത്ത് പത്താം വാർഡ് ജമാന അബ്ദുൽ അസീസസിൽ നിന്ന് തുക സ്വീകരിച്ചു


ചൂലൂർ CH സെൻറർ മണി ചാലഞ്ച് മാവൂർ പഞ്ചായത്ത് പത്താം വാർഡിന്റെ 
(കണിയാത്ത് ) ഉദ്ഘാടനം ജമാന അബ്ദുൽ അസീസസിൽ നിന്ന് തുക സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് പ്രസിഡന്റ്‌ അലിഹസ്സൻ നിർവ്വഹിക്കുന്നു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ,പഞ്ചായത്ത് MSF ജന:സെക്രട്ടറി ആദിൽ ആമീൻ , അബ്ദുൽ റസാഖ് , അമീർ മുഹ്സിൻ, അബ്ദുൽ അസീസ് എന്നിവർ സമീപം.
Don't Miss
© all rights reserved and made with by pkv24live