കേൻസർ രോഗികളെ സഹായിക്കാനായി ചൂലൂർ CH സെന്റർ നടത്തുന്ന മണി ചലഞ്ചിൽ പണം അയച്ച് കൊണ്ട് കെ.എൻ.എം വൈസ് പ്രസിഡന്റ്
ഡോ.ഹുസൈൻ മടവൂർ പങ്കാളിയായി. സി.എച്ച് സെന്റർ സെക്രട്ടരി കെ.എ.സലാം മാസ്റ്റർ, പി.പി. അബ്ദുറഹ്മാൻ എന്നിവർ സമീപം.
MVR കേൻസർ ആസ്പത്രിയിലെത്തുന്ന രോഗികൾക്ക് തികച്ചും സൗജന്യമായി നടത്തുന്ന ഈ ജീവകാരുണ്യ പ്രവർത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് മടവൂർ അഭ്യർത്ഥിച്ചു.