
വാർത്ത:മൊയ്തു പീടികക്കണ്ടി
വാർഡ് മെമ്പർ
നവീകരിച്ച ഈസ്റ്റ് മലയമ്മ കളൻതോട് റോഡ് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു
ചാത്തമംഗലം പഞ്ചായത്ത്
നാലാം വാർഡ് ഈസ്റ്റ് മലയന്മ നവീകരിച്ച കളൻതോട് റോഡ് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു
കോയ. എം.പി. സലീം.
T P രമേശൻ. അഷ്റഫ്. TP.
മുൻവാർഡ് മെമ്പർ. നുസ്രത്ത് .
മരക്കാർ കളൻതോട്,
യുസഫ് മാസ്റ്റർ
കരീം TP
ആലി.കെ.രതീഷ് . T P
എന്നിവർ ചടങ്ങിൽ സന്നിഹിതരായി
വാർത്ത:മൊയ്തു പീടികക്കണ്ടി
വാർഡ് മെമ്പർ