Peruvayal News

Peruvayal News

വിഷുവിന് വിഷരഹിത പച്ചക്കറി പരിപാടിയുടെ വിത്തിടൽ ഉൽഘാടനം കായലം പള്ളിത്താഴത്ത് CPI ( M ) കുന്ദമംഗലം ഏരിയാ സെക്രട്ടറി പി.ഷൈപു നിർവഹിച്ചു.


പെരുവയൽ: 
വിഷുവിന് വിഷരഹിത പച്ചക്കറി പരിപാടിയുടെ വിത്തിടൽ ഉൽഘാടനം കായലം പള്ളിത്താഴത്ത് CPI ( M ) കുന്ദമംഗലം ഏരിയാ സെക്രട്ടറി .പി.ഷൈപു നിർവഹിച്ചു. പെരുവയൽ ലോക്കൽ സെക്രട്ടറി ഷാജു പുനത്തിൽ, പെരുവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സന്തോഷ് കുമാർ , സെക്രട്ടറി .പി.ജി. അനൂപ്. ഭരണ സമിതി അംഗങ്ങളായ ജി.ടി. സുബ്രഹ്‌മണ്യൻ, സതി ദേവദാസ് . കാർഷിക വിക സന ബാങ്ക് ഡയറക്ടർ വി.ദീപ. എം.വി.അരവിന്ദാക്ഷൻ. പി.കെ ബാബു, ജിതിൻ, ദിപിൻ, ശാലീനൻ ,ശ്രീജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live