തലശ്ശേരിയിലെ പുന്നോലിൽ CPIM പ്രവർത്തകൻ ഹരിദാസൻ്റെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ന്റെ നേതൃത്വത്തിൽ പെരുവയലിൽ പ്രതിഷേധ പ്രകടനം നടത്തി
വാർത്ത : ജിതിൻ കോടശ്ശേരിതായം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തലശ്ശേരിയിലെ പുന്നോലിൽ CPIM പ്രവർത്തകൻ ഹരിദാസനെ ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് CPIM നേതൃത്വത്തിൽ പെരുവയലിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലോക്കൽ സെക്രടറി ഷാജി പുനത്തിൽ സംസാരിച്ചു
വാർത്ത : ജിതിൻ കോടശ്ശേരിതായം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️