Peruvayal News

Peruvayal News

കുന്ദമംഗലം പെരുവഴിക്കടവ് കാരിപറമ്പത്ത് (പാറയിൽ)ദേവകി അമ്മ (85) നിര്യാതയായി


കുന്ദമംഗലം 
പെരുവഴിക്കടവ് കാരിപറമ്പത്ത് (പാറയിൽ)
ദേവകി അമ്മ (85) നിര്യാതയായി .



മക്കൾ : ഗോപി ,ബേബി
മരുമക്കൾ : സുലോചന ,ഹരിദാസൻ (മൂഴിക്കൽ )
സഹോദരങ്ങൾ : പ്രകാശൻ (കാളൂർ റോഡ് ), പരേതരായ നാരായണൻ, കൃഷ്ണൻകുട്ടി, ചന്തുകുട്ടി
Don't Miss
© all rights reserved and made with by pkv24live