Peruvayal News

Peruvayal News

DYFI പെരുവയൽ മേഖല സമ്മേളനം കോണാറമ്പ് വിഷ്ണു എസ് വിജയ് നഗറിൽ വെച്ച് നടന്നു.

DYFI പെരുവയൽ മേഖല സമ്മേളനം കോണാറമ്പ് വിഷ്ണു എസ് വിജയ് നഗറിൽ വെച്ച് നടന്നു.
             
വാർത്ത: ജിതിൻ കൊടശ്ശേരിത്തായം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

പെരുവയൽ:
DYFI പെരുവയൽ മേഖല സമ്മേളനം കോണാറമ്പ് വിഷ്ണു എസ് വിജയ് നഗറിൽ  വെച്ച് നടന്നു.
പ്രതിനിധി സമ്മേളനം DYFI സംസ്ഥാന കമ്മറ്റി അംഗം TK സുമേഷ് ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ കമ്മറ്റി അംഗം പ്രഗിൻ ലാൽ , ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സുജിത്, ഫെബിത്ത്, മഹേഷ്, നവനീത് എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിൽ വെച്ച് മേഖല സെക്രട്ടറിയായി ജിതിൻ, പ്രസിഡണ്ട് ആയി വിപിൻ , ട്രഷറർ ആയി അഭിനന്ദിനെയും
ജോയിന്റ് സെക്രട്ടറിമാരായി ദിപിൻ , ആതിര
വൈസ് പ്രസിഡണ്ടുമാരായി വിവേക്, ലിസിത എന്നിവരേയും തിരഞ്ഞെടുത്തു.

വാർത്ത: ജിതിൻ കൊടശ്ശേരിത്തായം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Don't Miss
© all rights reserved and made with by pkv24live