മനഃശാസ്ത്ര പ്രവർത്തനത്തിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ദേശീയ അവാർഡ് നേടിയ ധനേഷ് ബുദ്ധയെ Dyfi പള്ളിപ്പുറം യൂണിറ്റ് ആദരിചു.
DYFI പന്തീരാങ്കാവ് വെസ്റ്റ് മേഖല സെക്രട്ടറി ദീപക്ക് മേഖല കമ്മറ്റി മെമ്പർ വിജിഷ യൂണിറ്റ് സെക്രട്ടറി ഹിരണ് എക്സ്ക്യൂട്ടീവ് മെമ്പർ മിഥുൻ മനീഷ് നന്ദന എന്നിവർ പങ്കെടുത്തു