പെരുവയൽ പഞ്ചായത്തിൽ DYFI യുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ജില്ല കമ്മറ്റി അംഗം അഡ്വ: പ്രഗിൻ ലാൽ ഉദ്ഘാടനം ചെയ്തു.
പെരുവയൽ:
യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ ഭക്ഷണം വിതരണത്തിനായി ഏറ്റു വാങ്ങി . DYFI കുന്ദമംഗലം ബ്ലോക്ക് കമ്മറ്റി അംഗം സ: അജയ് AC, വിശാഖ് ,ജിതിൻ , പെരുവയൽ മേഖലാ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ്, ദിപിൻ , പൂവാട്ടുപറമ്പ് മേഖലാ കമ്മറ്റി അംഗങ്ങളായ ജിഷ്ണു, DYFI പൂവാട്ടു പറമ്പ് യൂണിറ്റ് സെക്രട്ടറി റഹിം
എന്നിവർ പങ്കെടുത്തു. കോവിഡ് കാലത്ത്
7മുതൽ സൗജന്യ ഉച്ച ഭക്ഷണം സമൂഹ അടുക്കളയിൽ നിന്നും ലഭ്യമാണ്. പഞ്ചായത്തിലെ ഓരോ വാർഡിലെയും ചുമതലപ്പെടുത്തിയ DYFI സഖാക്കളെ തലെ ദിവസം വിളിച്ച് ഭക്ഷണം ആവശ്യപ്പെടാവുന്നതാണ്.