പെരുമണ്ണ ഇ.എം കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ കൈമാറി
പെരുമണ്ണ:
പുതുക്കുടി കോട്ടായി അർഷാദ് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ.എം കൂട്ടായ്‌മ പെരുമണ്ണ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ആദ്യ കൂപ്പൺ കൈമാറി.ജാമിഅ ബദരിയ്യ പെരുമണ്ണ പ്രിൻസിപ്പാൾ ഹുസൈൻ മുസ്ലിയാർക്ക് കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരിയും വാർഡ് മെമ്പറുമായ ഷമീർ കെ.കെ കൈമാറി കൊണ്ടാണ് കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചത്.