വാർത്ത: പി എം ബഷീർ മാവൂർ
ജവഹർ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.
ആദ്യ മത്സരത്തിൽ ഫൈറ്റേഴ്സ് കൊടിയത്തൂർ 5-3 ന് ഇൻസാറ്റ് താമരശ്ശേരിയെ പരാചയപ്പെടുത്തി.നിശ്ചിത സമയത്ത് ഇരു ടീമുകളൂം ഗോളടിക്കാതെ തുല്യത പാലിച്ചതിനാൽ ടൈം ബേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.ഐ ലീഗ് താരം വാഹിദ് സാലി ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ കെ.ഉണ്ണികൃഷ്ണൻ, എം.പി കരീം, എന്നിവർ പ്രസംഗിച്ചു.അഡ്വ: ഷമീം പക്സാൻ സ്വാഗതവും പി എം ഹമീദ് നന്ദിയും പറഞ്ഞു. ഇന്ന് (തിങ്കൾ) സോക്കർ അരീക്കോട് സീ സ്ക്കോ വാഴക്കാടിനെ നേരിടും. കിക്കോഫ് 8 PM