News : Hakeem Master
നവീകരിച്ച കണ്ടിയിൽ കണ്ണൻപറമ്പ് റോഡ് ഉൽഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു പി.കെ ഗഫൂർ, കെ.പി സലീം, സി.ബി ശ്രീധരൻ, അഭിലാഷ്, ഉണ്ണി ആനയേടത്ത് വിളക്കാട്ടിൽ, അബ്ദുറഹിമാൻ മായങ്ങോട്, ഫൈസൽ കെ.പി, പി.വി ബഷീർ, അഹമ്മദുൽ കബീർ, മുഹമ്മദലി പിലാശ്ശേരി, നിസാർ ടി പി, നിയാസ് എം.പി, സമദ് വി.കെ, ഒ.പി ശരീഫ്, എ.കെ.സി ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു
News : Hakeem Master