വാർത്ത: യൂസഫലി മടവൂർ
ഭരണകൂട ഭീകരത ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്നു:
രാഷ്ട്രീയ ജനത ദൾ
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര
കോഴിക്കോട്:
ഭരണകൂട ഭീകരത ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്നുവെന്നും,
ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർണ്ണത്തിന്റെയും ജാതിയുടെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാറും നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്നും രാഷ്ട്രീയ ജനത ദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര,
രാഷ്ട്രീയ ജനത ദൾ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ,
പുതിയ കാലം പുതിയ ചിന്ത നമ്മുടെ ഇന്ത്യ
വിഷൻ 2022നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ധേഹം,
ഇന്ത്യയിലെ ജനങ്ങൾ പട്ടിണികൊണ്ടും വേണ്ട ചികിത്സ ലഭിക്കാതെയും പോഷകാഹാരകുറവ് മൂലവും മരിക്കുബോയും , ലക്ഷകണക്കിന് യുവാക്കൾ തൊഴിലില്ലാതെ അലയുബോയും,
വില വർദ്ദനവിലും അഴിമതിയിലും കൊണ്ടും അക്രമം കൊണ്ട് രാജ്യം അരാജകത്വത്തിന്റെ പിടിയലമരുബോ,
അതിൽനിന്നെല്ലാം ജനശ്രദ്ധ തിരിച്ച് വിടാൻ മതവർഗീയത ഇളക്കിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി,
രാഷ്ട്രീയ ജനത ദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷ്യം വഹിച്ചു,
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തേറാട്ടിൽ മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന രാഷ്ട്രീയ കർഷക ജനത ദൾ സംസ്ഥാന പ്രസിഡന്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി വിഷൻ 2020 പ്രമേയ പ്രഭാഷണം നടത്തി,
രാഷ്ട്രീയ ജനത ദള്ളിലേക്ക് കടന്ന് വന്നവരെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകരയും,
ജനറൽ സെക്രട്ടി ബിജുതേറാട്ടിൽ എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു , സംസ്ഥാന വൈസ് പ്രസിഡന്റ്
ഫിറോസ് നല്ലളം,
കോഴിക്കോട് ജില്ല സീനിയർ വൈസ് പ്രസിഡന്റ ശശിധരൻ പുലരി, ജാസിം മാസ്റ്റർ,രാജേഷ് ബേപ്പൂർ , അബൂബക്കർ രാമനാട്ടുകര, നിസാർ വൈദ്യരങ്ങാടി , സൗദ, ലൈല , ശ്രീവിദ്യ , മുഹമ്മദ് കൊണ്ടോട്ടി, മുസ്തഫ, മോഹനൻ മടവൂർ, സുജാത ആരാബ്രം, റുഖിയ്യ, അനഘ , വബിത, സൂര്യ, സഹദ ബേപ്പൂർ, അനൂപ്, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു ,
എ പി യൂസഫ് അലി മടവൂർ സ്വാഗതവും ഷംസുദ്ധീൻ വൈദ്യരങ്ങാടി നന്ദിയും പറഞ്ഞു