ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്-സീസ്കോ വാഴക്കാടിന് വിജയം
News : PM Basheer Mavoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സീസ്കോ വാഴക്കാടിന് വിജയം. സോക്കർ അരീക്കോടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.ഇന്ന് ചൊവ്വ യുണൈറ്റഡ് എഫ്.സി പുൽപ്പറമ്പ് റഷീദ വെസ്സിംഗ്സ് എടവണ്ണപ്പാറയെ നേരിടും. കിക്കോഫ് 8 PM
News : PM Basheer Mavoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️