ജവഹർ സെവൻസ് ഫുട്ബോൾ:
അഭിലാഷ് പുവ്വാട്ടപറമ്പിന് ജയം.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ഫോൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് പുവ്വാട്ടുപറമ്പിന് ജയം. ടൗൺ ടീം മുരിങ്ങാപുറായിയെ ഏക പക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി .ഇന്ന് (ഞായർ) ആദ്യ ക്വാർട്ടറിൽ ഫൈറ്റേഴസ് കൊടിയത്തൂർ സീസ്കോ വാഴക്കാടിനെ നേരിടും. മത്സരം രാത്രി 8ന് .