കാട്ടുപന്നിയുടെ ആക്രമണത്തിൽഒൻപത് വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു.
താമരശ്ശേരി: ഇന്ന് വൈകുന്നേരം 7.30 ന് പെരുമ്പള്ളി എട്ടേക്ര യാത്രാ മദ്ധ്യേ KL , 57 W 4617 സ്കൂട്ടറാണ് അപടകത്തിൽ പെട്ടത്. സ്കൂട്ടർ യാത്രക്കാരായ ആദിത്യ ജാവയിൽ (9) ജീനേഷ് ജാവയിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്. മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം പരിവായിരിക്കുകയാണ്