Peruvayal News

Peruvayal News

പന്തീരങ്കാവ് കൊടൽ നടക്കാവിൽ പുതിയ പറമ്പത്ത് താമസിക്കും കുഴികണ്ടത്തിൽ വേലായുധൻ നായർ (പൊന്നു)( 73)വയസ് അന്തരിച്ചു.


പന്തീരങ്കാവ് കൊടൽ നടക്കാവിൽ പുതിയ പറമ്പത്ത് താമസിക്കും കുഴികണ്ടത്തിൽ വേലായുധൻ നായർ (പൊന്നു)( 73)വയസ് അന്തരിച്ചു. ശവസംസ്കാരം: വെള്ളിയാഴ്ച 11 മണി വീട്ടുവളപ്പിൽ. ഭാര്യ കോമളം, മക്കൾ ബിന്ദു (ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ വാർഡ് 10.) പ്രീത ( റെഡ്ക്രസൻ്റ് ഹോസ്പിറ്റൽ) മരുമക്കൾ ഗഗാധരൻ, പ്രവീൺBSNL .സഹോദരങ്ങൾ സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ ,കോമളം
Don't Miss
© all rights reserved and made with by pkv24live