തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ച് ടാറിംഗ് നടത്തി പണി പൂർത്തീകരിച്ച് പുല്ലുരാംപാറ പത്തായപ്പാറ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു.
സാഫി ചെറിയപ്പുറത്ത്, ബഷീർ, ജോസ് മാറാപ്പ ള്ളി,ആൽഫ്രഡ്,അബിൻ രാജ്, സുമ,ഡേവിഡ്, തങ്കച്ചൻ,സോമി, ജോസ് പി ജോയി,എന്നിവർ പങ്കെടുത്തു.