Peruvayal News

Peruvayal News

പെരുവയൽ പീടികകണ്ടിയിൽ മുഹമ്മദ് (85) നിര്യാതനായി

പെരുവയൽ പീടികകണ്ടിയിൽ മുഹമ്മദ് (85) നിര്യാതനായി

പെരുവയൽ:
പെരുവയൽ പീടികകണ്ടിയിൽ മുഹമ്മദ് (85) നിര്യാതനായി
മക്കൾ: അബൂബക്കർ, പരേതനായ ഹംസ, സുബൈദ, ജമീല, ഖദീജ, സക്കീന, സുലൈഖ

മരുമക്കൾ: സുഹറ (കൊടുവള്ളി)
ഹാജറ (പെരുമ്മണ്ണ)
ഉമ്മർ എ കെ (കൊമ്മേരി)
ആലിക്കോയ (നരിക്കുനി )
ബഷീർ (കൊമ്മേരി)
അബൂബക്കർ (വള്ളിക്കുന്ന്)
മയ്യത്ത് നിസ്ക്കാരം ഇന്ന് 04/02/2022 വൈകു: 4 മണിക്ക് പെരുവയൽ ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live