കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗവും ടുർണ്ണമെൻറിലെ മികച്ച സ്ട്രൈക്കറായും തിരഞ്ഞടുത്ത
മിഷാലിനെ യുത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റി ആദരിച്ചു
പെരുവയൽ:
ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ഫുട്ബോൾ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗവും ടുർണ്ണമെൻറിലെ മികച്ച സ്ട്രൈക്കറായും തിരഞ്ഞടുത്ത മിഷാലിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറും യുത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്‌ലാലിൻറെ നേത്യത്വത്തിൽ പെരുവയൽ മണ്ഡലം കമ്മിറ്റി ആദരിച്ചു ചടങ്ങിൽ മുൻ പഞ്ചായത്ത് മെമ്പർ മുനീർ യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ജീനിഷ് കുറ്റിക്കാട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ജുബിൻ കുറ്റിക്കാട്ടൂർ റാഫീ സുറാക്കത്ത് നവാസ് ഇഫ്ത്തിക്കർ എന്നിവർ സംബന്ധിച്ചു