ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ഡോ: എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിലുള്ള ദേശീയ അവാർഡിനർഹനായ Dr.ധനേഷ് ബുദ്ധനെ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറി ശ്രീ ദിനേശ് പെരുമണ്ണ അദ്ദേഹത്തിന്റെ വസതിയിലെത്തി DCC യുടെയും പള്ളിപ്പുറം കോൺഗ്രസ്സ് കമ്മറ്റിയുടെയും ആദരവും ഉപഹാരവും അർപ്പിച്ചു. ഒളവണ്ണ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് വിനോദ് മേക്കോത്ത്, ബ്ലോക്ക് ഭാരവാഹികളായ സുബൈർ കൈമ്പാലം, ഏ വീരേന്ദ്രകുമാർ, ബ്ലോക്ക് കമ്മറ്റി നിർവ്വാഹക സമിതി അംഗം കെ.ടി. പ്രഭാകരൻ മണ്ഡലം കോൺഗ്രസ്സ് കാമറ്റി ഭാരവാഹികളായ കൃഷ്ണദാസ് മണങ്ങാട്ട്, റനിൽകുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട്, ബൂത്ത് പ്രസിഡണ്ട് R K ദാസ് കോൺഗ്രസ്സ് നേതാവ് ഷാജു കൈമ്പാലം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സുബീഷ് കെ. ടി. യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരായ റാഷിദ് ചേരിപ്പാടം, ഷിംജിത്ത് പള്ളിപ്പുറം തുടങ്ങിയവർ സമീപം.