കാട്ടിൽ വീട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് റിമാക്സ് ട്രമ്പ് മാച്ച് ഹൗസ് ടൂർണമെന്റിൽ സൂപ്പർ സ്മാഷേർസ് കിരീടം ചൂടി
ആവേശകരമായ ഫൈനലിൽ പവർ ഷട്ട് ലേഴ്സിന്റെ റാഷി - സർഷാർ സഖ്യം സൂപ്പർ സ്മേഷേഴ്സിന്റെ അബ്ദുള്ള- ഇർഷാദ് സംഖ്യത്തെ 30-25 തോൽപ്പിച്ചെങ്കിലും ഓവറോൾ പോയൻറിൽ 4 point ന്റെ വ്യത്യാസത്തിൽ സൂപ്പർ സ്മേഴേസ് കിരീടം ചൂടി
ആകെ നടന്ന 18 മത്സരങ്ങളിൽ 10 എണ്ണം സൂപ്പർ സ്മേഷേഴ്സും 8 എണ്ണം പവർ ഷട്ടലേഴ്സും വിജയിച്ചു
ടൂർണമെന്റിലെ മികച്ച കളിക്കാരനായി പവർ ഷട്ടലേഴ്സിന്റെ സർഷാർ അലിയെ തിരഞ്ഞെടുത്തു
എമേർജിംഗ് പ്ലയറായി നദീർ സി.കെ.വി യേയും , B കാറ്റഗറിയിലെ മികച്ച കളിക്കാരനായി ഡാനിഷ് കെ.വി യേയും
45+ കാറ്റഗറിയിലെ മികച്ച കളിക്കാരനായി സിറാജ് KV യെയും തിരഞ്ഞെടുത്തു
വിജയികൾക്കുള്ള ട്രോഫികൾ റിമാക്സ് മാനേജിഗ് പാട്ട്ണർ ഇജാസ് മുസ്തഫ വിതരണം ചെയ്തു
Alif traders പാട്ട്ണർ അജ്മൽ
peevee traders പാട്ട്ണർ യൂനൂസ് എം വി,
ഹബീർ സ്രാങ്കിന്റെ കം
എന്നിവർ ഈ ടൂർണമെന്റിലെ മികച്ച മത്സരങ്ങൾക്കുള്ള അവാർഡുകൾ നൽകി
മാച്ച് നിയന്ത്രിച്ച റഫറിമാർക്കുള്ള ഉപഹാരം ckv ഡിജിറ്റൽ e-ക്ലിനിക് എംഡി നദീർ CKV നൽകി
മസൂദ് കെ വി അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന വെട്ടറൻസ് ചാമ്പ്യൻ ബക്കർ കാട്ടിൽവീട് , steel o steel മാനേജിംഗ് പാട്ട്ണർ N കുഞ്ഞഹമ്മദ് , പ്രിൻസ് എൻറർ പ്രൈസസ് MD സുബൈർ ടിപി Travel wallet MD അമീൻ കെ.വി . ബ്രിക്സ്ലാൻറ് MD ഫഹദ് ആദം , ഹാഷിം കടാക്കലകം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു