വാർത്ത: ഫൈസൽ പെരുവയൽ
ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവ് പ്രകാരം ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ അനധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കേരള എയിഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് അസ്‌കർ വി പി, ഐ ടി കോർഡിനെറ്റർ അജ്മൽ റഹ്മാൻ, നൗഷാദ് എ പി എന്നിവർ സംബന്ധിച്ചു.
വാർത്ത: ഫൈസൽ പെരുവയൽ