കെട്ടാങ്ങൽ പെരങ്ങോട്ട് റോഡ് ഉൽഘാടനം ചെയ്തു
കെട്ടാങ്ങൽ പെരങ്ങോട്ട് ടാറിംഗ് പ്രവർത്തി നടത്തിയ റോഡിന്റെ ഉൽഘാടനം വാർഡ് മെമ്പർ പി കെ ഹഖീം മാസ്റ്റർ നിർവഹിച്ചു, പി.കെ ഗഫൂർ, ചന്ദ്രൻ പെരങ്ങോട്ട്, പ്രഭാകരൻ പെരങ്ങോട്ട് ,സി.ബി ശ്രീധരൻ, ഫാസിൽ കളൻതോട് ,പി.കെ കരീം, നിസാർ ടി പി, മുഹമ്മദലി പിലാശ്ശേരി, സിദ്ധീഖ് പിലാശ്ശേരി തുടങ്ങിയവർ സംബദ്ധിച്ചു