Peruvayal News

Peruvayal News

വ്യാപാരികളുടെ ലൈസൻസ് പുതുക്കൽ ക്യാമ്പ് ആരംഭിച്ചു





വ്യാപാരികളുടെ
ലൈസൻസ് പുതുക്കൽ ക്യാമ്പ് ആരംഭിച്ചു


 വാർത്ത:  സിദ്ധീഖ് വൈദ്യരങ്ങാടി


രാമനാട്ടുകര:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് 
നഗരസഭയുമായി ചേർന്ന് നടത്തിയ വ്യാപാരി ലൈസൻസ് പുതുക്കൽ ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ബുഷ്റ റഫീഖ് ഉത്ഘാടനം ചെയ്തു ,

യൂണിറ്റ് പ്രസിഡൻറ് അലി പി ബാവ അധ്യക്ഷത വഹിച്ചു ,വൈസ് ചെയർമാൻ കെ സുരേഷ്  , സ്ഥിരം സമിതി അധ്യക്ഷരായ കെ എം യമുന,, പി കെ ലത്തീഫ് ,പി ടി നദീറ ,കൗൺസിലർമാരായ ഗോപിപരുത്തിപ്പാറ ,ഡോ കെ ചന്ദ്രിക സലീം രാമനാട്ടുകര, കെ അനിൽ മേലേത്ത് ,ഹെൽത്ത് ഇൻസ് പെക്ടർ 

ഇ ബാബു കെ വി ബീനാകുമാരി, ടി വിശ്വംബരൻ ,പി എൻ സുരാജ് 

പി  എം അജ്മൽ , സി ദേവൻ ,ടി മമ്മദ് കോയ ,

ആശ റഷീദ്

എന്നിവർ സംസാരിച്ചു




വാർത്ത:  സിദ്ധീഖ് വൈദ്യരങ്ങാടി


Don't Miss
© all rights reserved and made with by pkv24live