Peruvayal News

Peruvayal News

കിളികൾക്കായി ദാഹ ജലം ഒരുക്കി പുതിയറ ബി ഇ എം യു പി സ്കൂൾ വിദ്യാർത്ഥികൾ.


കിളികൾക്കായി ദാഹ ജലം ഒരുക്കി പുതിയറ ബി ഇ എം യു പി സ്കൂൾ വിദ്യാർത്ഥികൾ.

 പുതിയറ: 
വേനൽ ചൂടിൽ കിളികൾക്കായി ദാഹജലം ഒരുക്കി പുതിയറ ബി ഇ എം യു പി സ്കൂൾ  ദേശീയ ഹരിത സേന വിദ്യാർത്ഥികൾ. പ്രധാനധ്യാപകൻ ജെയിംസ്  പി എൽ ഉദ്ഘാടനം ചെയ്തു . വിദ്യാലയങ്ങളിലെ വൃക്ഷങ്ങളിലും കുട്ടികളുടെ വീടുകളിലെ വൃക്ഷങ്ങളിലും നാട്ടു കിളികളുള്ള മറ്റു സ്ഥലങ്ങളിലും കിളികൾക്ക് വെള്ളം കുടിക്കാനായി എൻ ജി സി വിദ്യാർത്ഥികൾ മൺകുടങ്ങൾ
സ്ഥാപിക്കും . ചടങ്ങിൽ എൻ ജി സി കോഡിനേറ്റർ ഷജീർ ഖാൻ വയ്യാനം, അധ്യാപകരായ ഷാജു വർഗ്ഗീസ് .ബീന ജോസഫ് , ഷർമിള ഡെന്നീസ്,  സൂസൻ ആഗ്നസ്, അനിതാ റോസ്, സജ്ന സന്തോഷ്, ആശ ചാൾസ്, എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live