KSRTC പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് സമ്മേളനം താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയ
ത്തിൽവച്ച് നടന്നു. സംസ്ഥാന സെക്രട്ടറി
K രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്രറി സാബു ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന മെമ്പർ പറക്കോട്ട് രാഘവൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ഈ ചടങ്ങിൽ എഴുത്തുകാരിയും സാമുഹൃആരോഗ്യ പ്രവർത്തകയുമായ മിനി സജിയെ ജില്ലാ കമ്മിറ്റി അംഗം രുക്മണി മാഡം പൊന്നാടയണിയിച്ചു.സെക്രട്രി K.രാജു മൊമൻ്റോയും സമ്മാനവും നൽകി ആദരിച്ചു.