കെ എസ് ആർ ടി സി
എംപ്ലോയീസ് അസോസിഏഷൻ
(സി ഐ ടി യു )
നേതൃത്വത്തിൽ
കുടുംബ സഹായനിധി കൈമാറി
കോഴിക്കോട്:
കെ എസ് ആർ ടി സി
എംപ്ലോയീസ് അസോസിഏഷൻ
(സി ഐ ടി യു )
നേതൃത്വത്തിൽ
കോഴിക്കോട്
ഡിപ്പോവിലെ
അപകടത്തിൽ
മരണമടഞ്ഞ ഡ്രൈവർ
സി ഫൈസലിന്റെ
കുടുബത്തെ സഹായിക്കാൻ
സമാഹരിച്ച
കുടുബസഹായ നിധി
കുടുംബാംഗങ്ങൾക്ക് നൽകി.
പയ്യടിമീത്തലിലെ
ചിറക്കൽ ഫൈസലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ
എളമരംകരിം MP
കുടുംബാഗങ്ങൾക്ക്
കൈമാറി.
ഏസി അനൂപ്
അധ്യക്ഷതവഹിച്ചു.
പി കെ പ്രേമനാഥ്,
സി എ പ്രമോദ്കുമാർ ,
പി റഷീദ്,ടി സൂരജ് ,
എം ഇ നവാസ്,
കെ അബിജേഷ്,
എം പരുഷോത്തമൻ,
ഹരിഷ്കുമാർ വി ,
ടി പി നിസാർ
എന്നിവർസംസാരിച്ചു.
വി ബാബുരാജ് സ്വാഗതം
പറഞ്ഞു.