Peruvayal News

Peruvayal News

അത്ഭുതപ്പെടുത്തുന്ന പെൺകുട്ടി:പാത്തൂസ്



 
അത്ഭുതപ്പെടുത്തുന്ന പെൺകുട്ടി:
പാത്തൂസ് 




നരിക്കുനി കാരുകുളങ്ങര മുഹമ്മദ് അബൂബക്കറിന്റെ മകൾ ജസ്ന ബക്കർ,

മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് സെന്ററിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന നീന്തൽ ടെസ്റ്റിൽ അഥിതിയായി എത്തിയ ഈ കൊച്ചു മിടിക്കി,

കണ്ട് നിന്ന ഏവരേയും ഞെട്ടിച്ച് കളഞ്ഞു , യാതൊരു ഭയവുമില്ലാതെ 50 മീറ്റർ വളരെ നന്നായി നീന്തിയപ്പോൾ , ചുറ്റും കൂടി നിന്നവരുടെ നയനങ്ങൾ അറിയാതെ നനഞ്ഞ് പോയി , നിർത്താതെ ഉള്ള കൈ അടികളുടെ ശബ്ദ താളത്തിൽ ജില്ല അക്വറ്റിക് അസോസിയേഷൻ സെക്രട്ടറി ശ്രീ ജോളി സാറിന്റെയും വിശിഷ്ട്ട വ്യക്തികളുടെയും സാനിധ്യത്തിൽ , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു ജസ്ന ബക്കറിന് മെഡൽ നൽകി അഭിനന്ദിച്ചു ....



Don't Miss
© all rights reserved and made with by pkv24live