ഈസ്റ്റ് മലയമ്മ നാലാം വാർഡ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളി മരുന്ന് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു.
വാർത്ത : Moidu Peedigakandi
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഈസ്റ്റ് മലയമ്മ ഗ്രാമ സേവാ കേന്ദത്തിൽ വെച്ചാണ് പൾസ് പോളിയോ തുള്ളിമരുന്നുകൾ നൽകിയത്.
നാൽപത്തി അഞ്ചോളം കുട്ടികൾക്ക് പോളിയോ കൊടുത്തു.
അശോകൻ,എ. രാജി ടീച്ചർ. എന്നിവർ നേതൃത്വം നൽകി.