മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ മച്ചിങ്ങപ്പാറ എന്ന പ്രദേശത്തിന്റെ സകലമേഖലകളിലും ജീവകാരുണ്യ ത്തിന്റെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന MASC ന്റെ ഔപചാരികമായ ഉദ്ഘാടനം പൗര പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു...
ധീര ദേശാഭിമാനി മലബാറിലെ സൂര്യതേജസ്സ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിൽ ഉള്ളതാണ് MASC എന്ന സംഘടന...
മുന്നോട്ടുള്ള പ്രവർത്തനത്തിന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകൻ അഡ്വ: ഷമീർ മുന്നമംഗലം ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു..