ഉയർന്ന മാർക്ക് നേടി MBBS ന് പ്രവേശനം ലഭിച്ച ആഷിഷ് ബക്കർ ചിറ്റലക്കോടിന്
അനുമോദനം നൽകി
ഉയർന്ന മാർക്ക് നേടി MBBS ന് പ്രവേശനം ലഭിച്ച ആഷിഷ് ബക്കർ ചിറ്റലക്കോടിന് 16-ാം വാർഡ് വികസ സമിതിയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണം വാർഡ് മെമ്പർ എം സമീറ നിർവ്വഹിച്ചു
വാർഡ് വികസന സമിതി കൺവീനർ പി.ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ പുരുഷോത്തമൻ . Cനൗഷാദ്,
എം.പി പുരുഷു, സി. ഷാനവാസ് നഫിസചെറാട്ട് സംസാരിച്ചു
നിഷറ സ്വാഗതവും അനിത നന്ദിയും പറഞ്ഞു