Peruvayal News

Peruvayal News

മീഡിയവൺ സംപ്രേഷണ വിലക്കിൽ പൗരാവലിയുടെ പ്രതിഷേധം നാളെ വെള്ളിപറമ്പിൽ

മീഡിയവൺ സംപ്രേഷണ വിലക്കിൽ പൗരാവലിയുടെ പ്രതിഷേധം നാളെ വെള്ളിപറമ്പിൽ
കുറ്റിക്കാട്ടൂർ: 
പൗരന്റെ അറിയാനുള്ള അവകാശത്തെ കൂച്ചുവിലങ്ങിടുന്ന
ഭരണകൂട ഭീകരതക്കെതിരെയും
മീഡിയവൺ സംപ്രേഷണ
വിലക്കിനെതിരെയും
പൗരാവലി പ്രതിഷേധിക്കുന്നു.
നാളെ വെള്ളിപറമ്പ് 5-ാം മൈലിൽ വൈകീട്ട് 4.30 ന് നടക്കുന്ന പരിപാടി
ബഹു:എം.പി.എം.കെ.രാഘവൻ  ഉദ്ഘാടനം ചെയ്യും. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിക്കും. മീഡിയവൺ കോ-ഓഡിനേറ്റിംഗ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരൻ
കെ.പി.രാമനുണ്ണി മുഖ്യ അതിഥിയായിരിക്കും. അനീഷ് പാലാട്ട് (വൈ.പ്രസിഡണ്ട്, പെരുവയൽ ഗ്രാമ പഞ്ചായത്ത്). ധനേഷ് ലാൽ ( മെമ്പർ, ജില്ലാ പഞ്ചായത്ത്).അശ്വതി കെ.പി (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്). Dr ഖാസിമുൽ ഖാസിമി
( ചെയർമാൻ, കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ഉത്തരമേഖല) ബാപ്പു വെള്ളിപറമ്പ്,
ബിജു ശിവദാസ് (വാർഡ് മെമ്പർ,പെരുവയൽ പഞ്ചായത്ത്). സൈദത്ത് ( വാർഡ് മെമ്പർ). കെ.എൻ ഗണേഷൻ ( സി.പി.എം)
ടി.പി. മുഹമ്മദ് ( മുസ്ലിം ലീഗ്) സുധാകരൻ കൊളക്കാടത്ത്( കോൺ ). സി.ടി.സുകുമാരൻ. (സി.പി.ഐ) ടി.പി. സുലൈമാൻ ( INL)
സമദ് നെല്ലിക്കോട്ട്
( വെൽഫെയർ പാർട്ടി ) 
ലത്തീഫ് പി( എസ്.ഡി.പി. ഐ. ) 
ടി.എം. ശരീഫ് ( ജമാഅത്തെ ഇസ്ലാമി)
സത്യേന്ദ്രൻ (വ്യാപാരി വ്യവസായി ഏകോപന സമിതി) പി.പി. മുസ്തഫ( കെ. എൻ. എം), റഫീഖുർറഹ്മാൻ മൂഴിക്കൽ (ജനറൽ കൺവീനർ),റഹ്മാൻ കുറ്റിക്കാട്ടൂർ (കൺവീനർ)
എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Don't Miss
© all rights reserved and made with by pkv24live