മൗലാനാ ആസാദ്
അനുസ്മരണ യോഗം
NEWS : ABDU CHEROOPA
കോഴിക്കോട്:
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ദേശീയ നേതാവുമായിരുന്ന
മൗലാനാ ആസാദിന്റെ
അനുസ്മരണ യോഗം നടന്നു.
മൗലാനാ അബൂൽ കലാം ആസാദ് കൾച്ചറൽ ഫോറം കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കെ.പി.സി.സി മെമ്പർ
കെ.പി. ബാബു. മുഖ്യപ്രഭാഷണം നടത്തി.
കൾച്ചറൽ ഫോറം വൈ.പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.കെ.എ.അസീസ്, കെ.മുഹമ്മദലി, ജോ : സെക്രട്ടറി പി.സി. പാലം എന്നിവർ സംസാരിച്ചു.
NEWS : ABDU CHEROOPA