പി.എച് ഇ.ഡി-തേനായിൽ റോഡ് തുറന്നു കൊടുത്തു.
News : Aboobacker Navoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൂളിമാട് :
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിലെ നവീകരിച്ച പി.എച് ഇ.ഡി-തേനായിൽ റോഡ് വാർഡ് മെമ്പർ കെ.എ.റഫീഖ് നാടിന് സമർപിച്ചു. മെയിന്റനൻസ് ഫണ്ടിൽനിന്ന് നാല് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. എൻ എം ഹുസൈൻ , കെ.സി ഇസ്മാലുട്ടി, ടി.വി.ഷാഫി മാസ്റ്റർ, വി.എ.മജീദ്, സി.എ. അലി, വി.എ.കരീം, വി.മുഹമ്മദ്, പി .രാമൻ, എം.പി. സജി, വി.സി. മുഹമ്മദ്, എൻ എ കരീം, വി.ഹസ്സൻ , ജദീർ, വി. മഹ്മൂദ് സംബന്ധിച്ചു.
News : Aboobacker Navoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️