Peruvayal News

Peruvayal News

യൂത്ത് ലീഗ് യുദ്ധവിരുദ്ധ ജ്വാല നടത്തി


യൂത്ത് ലീഗ് യുദ്ധവിരുദ്ധ ജ്വാല നടത്തി 
കോഴിക്കോട് :
 യുക്രയിൻ ജനതക്കെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ഗാന്ധി പ്രതിമക്ക് മുന്നിൽ  യുദ്ധ വിരുദ്ധ ജ്വാലയും ഐക്യദാഢ്യ പ്രതിജ്ഞയും  നടത്തി
Don't Miss
© all rights reserved and made with by pkv24live