പുതുതായി അനുവദിച്ച എൻസിസി യൂണിറ്റിൻ്റെ
ഔപചാരിക ഉദ്ഘാടനം
തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും
കോഴിക്കോട്
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ചുകിട്ടിയ എൻസിസി യൂണിറ്റിൻ്റെ ഔപചാരിക ഉദ്ഘാടനം 2022 മാർച്ച് മാസം മൂന്നാം തീയതി 9 മണിക്ക് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീറും, ഹെഡ്മാസ്റ്റർ വികെ ഫൈസലും അറിയിച്ചു
ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും