ദേശീയ മനുഷ്യാവകാശ സംഘടനയായ (NHRF) കോഴിക്കോട് ജില്ല കമ്മറ്റി യോഗം മുക്കം സേവാ മന്ദിരത്തിൽ വച്ച് നടന്നു യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ വിജയൻ മനത്താനത്ത് സ്വാഗതവും ജില്ലാ പ്രസിഡണ്ട് ശ്രീ വിജയൻ മരശ്ശാല അധ്യക്ഷ പ്രസംഗം നടത്തുകയും ശ്രീ സുരേഷ് കുമാർ വൈസ് പ്രസിഡണ്ട് നന്ദിയും പറഞ്ഞു ജില്ലാ കോഡിനേറ്റർ ശ്രീ പ്രജീഷ് നരിക്കുനി, മെമ്പർമാരായ ശശി n. p, ശ്രീ വത്സലൻ, ശ്രീ ശ്രീധരൻ, ശ്രീമതി റീന, ജോയിന്റ് സെക്രട്ടറി ശ്രീമതി ജിൻസി എന്നിവർ പ്രസംഗിച്ചു